Surprise Me!

Scindia Betrayed The Trust of People': Ashok Gehlot | Oneindia Malayalam

2020-03-10 4,254 Dailymotion

Scindia Betrayed The Trust of People': Ashok Gehlot

ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിയില്‍ പ്രതികരണവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ജ്യോതിരാദിത്യ സിന്ധ്യ ജനങ്ങളുടെ വിശ്വാസത്തെ ഒറ്റുകൊടുത്തുവെന്നാണ് ഗെഹ്‌ലോട്ട് കുറ്റപ്പെടുത്തുന്നത്. സിന്ധ്യയുടെ ബിജെപിയുമായി കൈകോര്‍ക്കാനുള്ള നീക്കം തെളിയിക്കുന്നത് ഇവര്‍ക്ക് അധികാരമില്ലാതെ വളരാന്‍ കഴിയില്ലെന്നാണെന്നും ഘെലോട്ട് കൂട്ടിച്ചേര്‍ത്തു. ബിജെപി സമ്പദ് വ്യവസ്ഥയെയും ജനാധിപത്യ സ്ഥാപനങ്ങളെയും സാമൂഹിക ഘടനയെയും നിയമവ്യവസ്ഥയെയും നശിപ്പിക്കുന്ന സാഹചര്യത്തിലാണ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയുമായി കൈകോര്‍ക്കുന്നതെന്നും ഘെലോട്ട് ചൂണ്ടിക്കാണിക്കുന്നു